ഇസ്‌ലാം കാര്യം അഞ്ചാണ്
അവകൾ അറിയൽ ഫർളാണ്
ഈമാൻ ഇസ്‌ലാം അറിഞ്ഞില്ലെങ്കിൽ
നരകം അവരുടെ വീടാണ്
കലിമ ശഹാദത്തൊന്നാണ്
നിസ്കാരം അതിൽ രണ്ടാണ്
ഇസ്‌ലാം കാര്യമിൽ മൂന്നാമത്തത്
മുതലിനടുത്ത സകാത്താണ്
റമദാൻ നോമ്പത്തിൽ നാലാണ്
അഞ്ചാമത്തത് ഹജ്‌ജാണ്
മുതലും വഴിയും ദേഹ സുഖവും
ഹജ്ജുൽ ബൈത്തിൽ ശര്ത്താണ്
അവകൾ അറിയൽ ഫർളാണ്
ഈമാൻ ഇസ്‌ലാം അറിഞ്ഞില്ലെങ്കിൽ
നരകം അവരുടെ വീടാണ്
കലിമ ശഹാദത്തൊന്നാണ്
നിസ്കാരം അതിൽ രണ്ടാണ്
ഇസ്‌ലാം കാര്യമിൽ മൂന്നാമത്തത്
മുതലിനടുത്ത സകാത്താണ്
റമദാൻ നോമ്പത്തിൽ നാലാണ്
അഞ്ചാമത്തത് ഹജ്‌ജാണ്
മുതലും വഴിയും ദേഹ സുഖവും
ഹജ്ജുൽ ബൈത്തിൽ ശര്ത്താണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ