Jealousy
2011, ഡിസംബർ 21, ബുധനാഴ്‌ച
2011, ഡിസംബർ 19, തിങ്കളാഴ്ച
2011, ഡിസംബർ 11, ഞായറാഴ്‌ച
EDAKKULAM PATANI SHAHEED MAQAM
തിരുനാവായ: മലബാര്‍ കലാപ സ്മാരകമായ എടക്കുളത്തെ കുന്നുംപുറം പഠാണി ശഹീദ് മഖാം ടൂറിസം മാപ്പില്‍ ഇടം തേടുന്നു. ഇതിന്റെ മുന്നോടിയായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കുന്നുംപുറത്ത് മഖാമിന്റെ പേര്‍ രേഖപ്പെടുത്തിയ ചൂണ്ടുപലക സ്ഥാപിച്ചു. കോഴിക്കോട്ടുനിന്ന് പായക്കപ്പലില്‍ തിരുനാവായ ബന്തറിലെത്തിയ നാട്ടുരാജാക്കന്മാരുടെ ചുങ്കം പിരിവുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ രക്തസാക്ഷിയായ പണ്ഡിതനും ടിപ്പുവിന്റെ പടയാളികളില്‍ പ്രമുഖനുമായ സിറാജുല്‍ അക്താര്‍ എന്ന പഠാണി ശഹീദാണ് മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നതെന്നാണ് ചരിത്രം. അക്കാലത്ത് ചങ്ങമ്പള്ളി ഗുരുക്കന്മാരുടെ അധീനതയിലുള്ള സ്ഥലത്ത് ഖബറടക്കിയതുകൊണ്ടാണ് മഖ്ബറയുടെ കൈവശാവകാശം ഈ തറവാട്ടില്‍ വന്നു ചേര്‍ന്നത്. മലബാര്‍ കലാപകാലത്ത് മഖാം പരിസരത്തും തൊട്ടടുത്ത അംശക്കച്ചേരിയിലുമായിരുന്നു ബ്രിട്ടീഷ് പട്ടാളം ക്യാമ്പു ചെയ്തത്. ഖിലാഫത്തിന്റെ ഭാഗമായി കല്‍പകഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിച്ച മൂപ്പന്മാരുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ സംഘം കൂട്ടബാങ്ക് കൊടുത്ത് പ്രദേശം സ്വതന്ത്രനാടായി പ്രഖ്യാപിച്ചു. മഖാമില്‍ കാല്‍നൂറ്റാണ്ടു മുമ്പുവരെ ആണ്ടു നേര്‍ച്ച നടത്തിവന്നിരുന്നു. അന്ന് കൊടിയുയര്‍ത്താന്‍ ആഴ്‌വാഞ്ചേരി മനക്കല്‍നിന്ന് സംഭാവന ചെയ്ത തേക്കിന്റെ കൊടിമരം ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്. നാനാ ജാതി മതസ്ഥര്‍ ഇവിടെ നിത്യ സന്ദര്‍ശകരാണ്. മഖാം നേരത്തെ നിളാ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനം വന്നെങ്കിലും ഒഴിവാക്കുകയായിരുന്നു. വൈകിയാണെങ്കിലും മഖാം ഏറ്റെടുത്ത് സംരക്ഷിക്കാന്‍ ഡി. ടി.പി.സി സന്നദ്ധത പ്രകടിപ്പിച്ചതില്‍ നാട്ടുകാരും ചരിത്ര- സാംസ്‌കാരിക പ്രവര്‍ത്തകരും സംതൃപ്തരാണ്.
BEWARE MOBILE PHONE MISUSE
കായംകുളം: കൗമാരക്കാരുടെ ഫോണ്‍ ദുരുപയോഗം തടയാന്‍ കഴിയുന്ന മൊബൈല്‍ ഫോണുമായി കോളജ് അധ്യാപകന്‍. ഇലക്ട്രിക ്-ഇലക്‌ട്രോണിക്‌സ് മേഖലയില്‍ നിരവധി കണ്ടുപിടിത്തങ്ങളോടെ ശ്രദ്ധേയനായ ഗിരീശനാണ് (27) നിയന്ത്രണാധികാരങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ക്ക് നല്‍കുന്ന ഫോണ്‍ കണ്ടുപിടിച്ചത്. എല്ലാ പ്രായക്കാര്‍ക്കും വേണ്ടി ഒരേതരത്തിലെ ഫോണുകളാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. ഇത്തരം ഫോണുകള്‍ കൗമാരക്കാരില്‍ എത്തുന്നത് ദുരുപയോഗ സാധ്യത വര്‍ധിപ്പിക്കുന്നു എന്നതാണ് പുതിയ പരീക്ഷണത്തിന് ഗിരീശനെ പ്രചോദിപ്പിച്ചത്.
പാസ്‌വേര്‍ഡ് മുഖാന്തരം മാത്രമേ ഗിരീശന്റെ കണ്ടുപിടിത്തമായ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയൂ. പാസ്‌വേര്‍ഡ് അറിയുന്നവര്‍ക്കു മാത്രമേ ഫോണിലേക്ക് വിളിച്ച് സംസാരിക്കാന്‍ കഴിയുകയുള്ളൂ. പാസ്‌വേര്‍ഡില്ലാതെ വിളിച്ചാല്‍ ഫോണില്‍ ബെല്ലടിക്കുമെങ്കിലും സംസാരിക്കാന്‍ കഴിയില്ല. മുന്‍കൂട്ടി ക്രമീകരിച്ചിട്ടുള്ള രണ്ടോ മൂന്നോ നമ്പരുകളിലേക്ക് മാത്രമെ തിരികെ വിളിക്കാനും കഴിയൂ. സ്‌ക്രീന്‍പ്ലേ ഇല്ലാത്ത ഫോണില്‍ എസ്.എം.എസ് സൗകര്യവും ഉണ്ടാകില്ല. 2000 രൂപയില്‍ താഴെ മാത്രമാണ് ഫോണിന് വില.
ഇലക്ട്രിക് -ഇലക്‌ട്രോണിക്‌സ് രംഗത്ത് നൂറ്റിയെട്ടോളം നൂതന കണ്ടുപിടിത്തങ്ങളാണ് ഇതിനോടകം ഗിരീശന്‍ നടത്തിയിട്ടുള്ളത്. വയര്‍ലെസ് വോട്ടുയന്ത്രം, എയര്‍കണ്ടീഷന്‍ ഹെല്‍മറ്റ്,കോയിന്‍ സൗകര്യമുള്ള ഇന്റര്‍നെറ്റ് കഫേ, ഇലക്‌ട്രോണിക്‌സ് ചൂല്‍, പണം നിക്ഷേപിക്കാന്‍ കഴിയുന്ന എ.ടി.എം കൗണ്ടര്‍ തുടങ്ങിയവയാണ് ശ്രദ്ധകവര്‍ന്നത്. കായംകുളം ചേരാവള്ളി പന്തപ്ലാവില്‍ മങ്ങാട്ട് ഗോപാലമേനോന്റെയും ഗിരിജാദേവിയുടെയും മകനായ ഗിരീശന്‍ റാന്നി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിങ് കോളജ് അധ്യാപകനാണ്. ഫോണ്‍: 9495308311.

2011, ഡിസംബർ 4, ഞായറാഴ്‌ച
2011, നവംബർ 22, ചൊവ്വാഴ്ച
ജര്‍മനി German Food Theory
കോഴിക്കോട്ടെ അറിയപ്പെടുന്ന വ്യാപാരിയും പൊതുപ്രവര്‍ത്തകനുമായ തോട്ടത്തില്‍ റഷീദ് കൂട്ടുകാരനില്‍നിന്ന് തനിക്ക് ലഭിച്ച ഒരു ഇ-മെയില്‍ സന്ദേശം അതിലെ ഉള്ളടക്കത്തിന്‍െറ സവിശേഷത കാരണം അയച്ചുതരുകയുണ്ടായി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുഹൃത്ത് തന്‍െറ കൂട്ടുകാരന്‍െറ ക്ഷണം സ്വീകരിച്ച് ജര്‍മനി സന്ദര്‍ശിച്ചതായിരുന്നു. ഹാംബര്‍ഗിലാണ് അദ്ദേഹത്തിന്‍െറ സുഹൃത്ത് ജോലി ചെയ്യുന്നത്. അദ്ദേഹം തന്‍െറ അതിഥിയെ സല്‍ക്കരിക്കാന്‍ നഗരത്തിലെ റസ്റ്റാറന്‍റിലേക്ക് കൂട്ടിക്കൊണ്ടുപോയി. പതിവുപോലെ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി.
റസ്റ്റാറന്‍റില്‍ ഭക്ഷണം കഴിക്കുന്നവരുടെ മേശപ്പുറത്തേക്ക് നോക്കിയപ്പോള്‍ മലയാളി സന്ദര്‍ശകന് വല്ലാത്ത വിസ്മയം തോന്നി. ജര്‍മന്‍കാരെ സംബന്ധിച്ച് താന്‍ കേട്ടതൊന്നും ശരിയല്ളെന്ന് അയാള്‍ക്ക് മനസ്സിലായി. താന്‍ ധരിച്ചതുപോലെ സമ്പന്നരല്ളെന്ന് മാത്രമല്ല, വളരെ ദരിദ്രരാണെന്നും അയാള്‍ വിചാരിച്ചു. റൊട്ടിയും ജാമുമാണ് പലരും കഴിക്കുന്നത്. രണ്ടും മൂന്നും പേര്‍ ഒരു റൊട്ടി പിച്ചിയെടുത്താണ് തിന്നുന്നത്.
കേരളീയ പതിവനുസരിച്ചാണ് മലയാളി ഭക്ഷണം വരുത്തിയത്. അത് റസ്റ്റാറന്‍റിലുള്ള പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു. രണ്ടുപേര്‍ക്ക് ഇത്രയേറെ വൈവിധ്യമുള്ള ഭക്ഷണമെന്നതായിരുന്നു അതിനുകാരണം. കൂട്ടത്തില്‍ ഒരു മേശക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മൂന്നു വൃദ്ധകള്‍ മലയാളികളെത്തന്നെ നിരീക്ഷിക്കാന്‍ തുടങ്ങി. മലയാളികള്‍ വരുത്തിയ ഭക്ഷണം മുഴുവന്‍ കഴിക്കുന്നുണ്ടോ എന്നാണ് അവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നത്.
അതുകൊണ്ടുതന്നെ മലയാളികള്‍ മേശയുടെ അടുത്തുനിന്ന് എഴുന്നേല്‍ക്കുന്നതുവരെ അവര്‍ സ്ഥലം വിട്ടില്ല. സ്വാഭാവികമായും മലയാളികളുടെ മേശപ്പുറത്തു കുറേ ഭക്ഷണം ബാക്കിയുണ്ടായിരുന്നു. ഇതുകണ്ട വൃദ്ധകള്‍ മാനേജറോട് പരാതി പറഞ്ഞു. തങ്ങളെ സംബന്ധിച്ചാണ് സംസാരിക്കുന്നതെന്ന് ബോധ്യമായ മലയാളികളും മാനേജറുടെ അടുത്തെത്തി. അവര്‍ വൃദ്ധകളുടെ സമീപനത്തില്‍ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടു പറഞ്ഞു. ‘ഞങ്ങള്‍ വിലകൊടുത്തു വാങ്ങിയ ഭക്ഷണം എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഞങ്ങളാണ്, ഇവരല്ല.അതോടെ സംസാരം മലയാളി ആതിഥേയനും വൃദ്ധകളും തമ്മിലായി. തര്‍ക്കം രൂക്ഷമായതോടെ വൃദ്ധകളിലൊരാള്‍ ഫോണ്‍ ചെയ്തു. അവര്‍ തര്‍ക്കിച്ചുനില്‍ക്കവേ മിനിറ്റുകള്‍ക്കകം പരിശോധനാ ഉദ്യോഗസ്ഥരെത്തി. മേശപ്പുറത്ത് ഭക്ഷണാവശിഷ്ടം നേരില്‍ക്കണ്ട ഉദ്യോഗസ്ഥര്‍ മലയാളികളുടെ മേല്‍ അമ്പത് മാര്‍ക് പിഴ ചുമത്തി. ഇതിനെ ചോദ്യം ചെയ്ത് കേരളീയ സുഹൃത്ത് പറഞ്ഞു: ‘ഞങ്ങള്‍ വാങ്ങിയ ഞങ്ങളുടെ ഭക്ഷണം മുഴുവന്‍ കഴിക്കണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് ഞങ്ങളല്ളേ? ഞങ്ങളുടെ അവകാശത്തില്‍ എന്തിന് മറ്റുള്ളവര്‍ ഇടപെടുന്നു?
ഇതിന് ജര്‍മന്‍ ഉദ്യോഗസ്ഥരുടെ മറുപടി വ്യക്തവും ശക്തവുമായിരുന്നു. ‘പണമേ നിങ്ങളുടേതായുള്ളൂ. ഭക്ഷ്യവിഭവങ്ങള്‍ നിങ്ങളുടേതല്ല; സമൂഹത്തിന്‍േറതാണ്. ജനങ്ങള്‍ക്ക് ഉപകരിക്കുന്ന ആഹാരസാധനങ്ങള്‍ നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.’
പടിഞ്ഞാറന്‍ നാടുകളില്‍ ആരും ഭക്ഷണാവശിഷ്ടം പാഴാക്കാറില്ല. റസ്റ്റാറന്‍റുകളില്‍ പോലും കഴിച്ചത് ബാക്കി വന്നാല്‍ ബാഗിലാക്കി വീട്ടില്‍ കൊണ്ടുപോവാറാണ് പതിവ്. അതിനുമാത്രമായി എല്ലാ റസ്റ്റാറന്‍റുകളിലും ഡ്രാഗി ബാഗുകളുണ്ടാവും.
പാശ്ചാത്യരെ പിന്തുടരുന്നതില്‍ കേരളീയര്‍ ഒട്ടും പിറകിലല്ല. എന്നാല്‍, നല്ല കാര്യങ്ങളല്ല മിക്ക അനുകരണവും. നമുക്കില്ലാത്ത പല നല്ല മൂല്യങ്ങളും പടിഞ്ഞാറന്‍ നാടുകളിലുണ്ട്. അവയൊന്നും ഇവിടെ പകര്‍ത്തപ്പെടാറില്ല. അതോടൊപ്പം എല്ലാ വൃത്തികേടുകളും അതേപടി പിന്‍പറ്റുകയും ചെയ്യുന്നു.
കേരളീയ നഗരങ്ങളിലെ ഓരോ വീട്ടിലെയും മാലിന്യശേഖരങ്ങളില്‍ എത്രമാത്രം ഭക്ഷണമാണ് പാഴാക്കിക്കളയുന്നതെന്ന് ശുചീകരണവൃത്തികളിലേര്‍പ്പെട്ട കുടുംബശ്രീ ജീവനക്കാരികളോട് ചോദിച്ചാലറിയാം. ഓരോ ദിവസവും അല്‍പമെങ്കിലും ആഹാരം പാഴാക്കാത്ത ഇടത്തരം കുടുംബങ്ങളോ സമ്പന്ന വീടുകളോ പട്ടണങ്ങളില്‍ കാണുക പ്രയാസം. കല്ല്യാണങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും അനേകം ഇനം വിഭവങ്ങളുണ്ടാക്കുന്നു.അവയുടെ വൈവിധ്യങ്ങളുടെ ആധിക്യം ഇന്ന് അന്തസ്സിന്‍െറ അടയാളമായിമാറിയിരിക്കുന്നു. പലരും പല വിഭവങ്ങളുമുണ്ടാക്കുന്നത് സ്വയം കഴിക്കാനോ അതിഥികളെ തീറ്റാനോ അല്ല. പൊങ്ങച്ച പ്രകടനത്തിന് പ്രദര്‍ശിപ്പിക്കാനാണ്.
ഓരോ ഇനം മാംസംകൊണ്ടും അനേകതരം ആഹാരസാധനങ്ങളുണ്ടാക്കുന്നു. കൂടാതെ മത്സ്യവും പച്ചക്കറികളുമുപയോഗിച്ച് ഒട്ടുവളരെ വിഭവങ്ങളൊരുക്കുന്നു. പലയിനം പഴങ്ങളും മധുരപദാര്‍ഥങ്ങളും തയാറാക്കുന്നു.എല്ലാം രുചി നോക്കാന്‍ പോലും സാധിക്കാത്ത അത്രയും വിഭവങ്ങള്‍. അതുകൊണ്ടുതന്നെ ഓരോ കല്യാണത്തിലും സല്‍ക്കാരത്തിലും പാഴാക്കപ്പെടുന്നത് പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും ഭക്ഷ്യവസ്തുക്കളാണ്്. ആഘോഷവേളകളിലും ഇതുതന്നെ സംഭവിക്കുന്നു. ഓരോ ദിവസവും ഒരൊറ്റ പട്ടണത്തില്‍ മാത്രം പാഴായിപ്പോകുന്ന ഭക്ഷ്യവിഭവങ്ങള്‍ ആ പട്ടണത്തിലെ പാവപ്പെട്ടവരുടെ പട്ടിണി മാറ്റാന്‍ പലപ്പോഴും പര്യാപ്തമായേക്കാം.
യഥാര്‍ഥത്തില്‍ പ്രശ്നം ഭക്ഷ്യപദാര്‍ഥങ്ങളുടെ അഭാവമല്ല.അവയുടെ നീതിപൂര്‍വകവും സന്തുലിതവുമായ വിതരണം നടക്കുന്നില്ളെന്നതാണ്. ഒരുഭാഗത്ത് ആഹാരവസ്തുക്കള്‍ കുന്നുകൂടിക്കിടക്കുമ്പോള്‍ മറുഭാഗത്ത് എല്ലാം ഒഴിഞ്ഞുകിടക്കുന്നു. ചിലര്‍ ഭക്ഷ്യസാധനങ്ങള്‍ പാഴാക്കികളയുമ്പോള്‍ വേറെ ചിലര്‍ അതു കിട്ടാതെ പ്രയാസപ്പെടുന്നു.
ധൂര്‍ത്തും ദുര്‍വ്യയവും കേരളീയ സമൂഹത്തിന്‍െറ മുഖമുദ്രയായി മാറിയിരിക്കുന്നു. മിതവ്യയം ശക്തമായി അനുശാസിക്കുകയും ധൂര്‍ത്തിനെ കഠിനമായി വിലക്കുകയും ചെയ്യുന്ന മതത്തിന്‍െറ അനുയായികളാണ് മതമില്ലാത്തവരേക്കാള്‍ ഇതില്‍ മുന്നിലെന്നതാണ് ഏറെ വിചിത്രം.ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയില്‍നിന്ന് പ്രാര്‍ഥനക്ക് അംഗശുദ്ധി വരുത്തുമ്പോള്‍ പോലും വെള്ളം പാഴാക്കരുതെന്ന് മതം നിഷ്കര്‍ഷിക്കുന്നു. ധൂര്‍ത്ത് പൈശാചികമാണെന്ന് പഠിപ്പിക്കുന്നു. ഒരൊറ്റ വറ്റുപോലും പാഴാക്കിക്കളയരുതെന്ന് ശക്തമായി ആഹ്വാനം ചെയ്യുന്നു. നഷ്ടപ്പെടുത്തുന്ന ഓരോ വറ്റും പിശാചിനുള്ള ആഹാരമാണെന്ന് ഉണര്‍ത്തുന്നു. എന്നിട്ടും ആരാധനാനുഷ്ഠാനങ്ങളില്‍ തികഞ്ഞ നിഷ്ഠയും കണിശതയും പുലര്‍ത്തുന്നവര്‍ പോലും ഭക്ഷ്യവിഭവങ്ങള്‍ വരെ പാഴാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.
ഇവിടത്തെ വായുവും വെള്ളവും അരിയും ഗോതമ്പും മാംസവും മത്സ്യവുമൊന്നും നമ്മുടേതല്ല. അവയുടെയൊക്കെ ഉടമസ്ഥത സ്രഷ്ടാവായ ദൈവത്തിനാണ്്.മനുഷ്യര്‍ക്കുള്ളത് ഉപയോഗാനുമതിയാണ്. അതും അനിയന്ത്രിതമല്ല. ദൈവ നിശ്ചിതമായ സാമൂഹിക താല്‍പര്യങ്ങളാല്‍ നിയന്ത്രിതമാണ്. അതുകൊണ്ടുതന്നെ വായുവും വെള്ളവും അന്നപാനീയങ്ങളുമെല്ലാം സമൂഹത്തിന്‍െറതാണ്. ഓരോ വ്യക്തിക്കും അത്യാവശ്യമുള്ളതില്‍ മാത്രമേ അവകാശമുള്ളൂ.അതിനപ്പുറം പ്രവേശിക്കുന്നതും അതിരു ലംഘിക്കുന്നതും കടുത്ത അപരാധമാണ്. അവ നശിപ്പിക്കുന്നതോ മാപ്പര്‍ഹിക്കാത്ത കുറ്റവും. പൊതുജീവിതത്തില്‍ മതമില്ലാത്ത പാശ്ചാത്യരുടെ മാതൃകയെങ്കിലും ഭക്ഷ്യവസ്തുക്കള്‍ പാഴാക്കാതിരിക്കുന്നതില്‍ നാം പിന്തുടര്‍ന്നിരുന്നെങ്കില്‍

2011, നവംബർ 19, ശനിയാഴ്‌ച
Kitchen Tricks
· To prevent coconut oil from freezing in winters, add a little castor oil to it.
· Store ginger under the soil to keep it fresh and take it out when needed.
· To keep potatoes from budding, place an apple in the bag with the potatoes.
· To get more juice out of fresh lemons, bring them to room temperature and roll them under your palm against the kitchen counter before squeezing.
· Potatoes will remove food stains off your fingers. Just slice and rub raw potato on the stain and rinse with water.
· To avoid tears in the eyes while chopping onions, soak them in cold water with their skins on for some time before cutting them.
· To determine whether an egg is fresh, immerse it in a pan of cool salted water. If it sinks, it is fresh. If it rises to the surface, throw it away.
· To prevent egg shells from cracking, add a pinch of salt to the water before hard-boiling.
· If you have a problem opening jars: Try using latex dishwashing gloves. They give a non-slip grip that makes opening jars easy.
· If you accidentally over-salted a dish while it's still cooking, drop in a peeled potato -it absorbs the excess salt.
· Used coffee powder and tea leaves are good for cleaning greasy vessels.
· While cleaning vessels for better results, add a handful of common salt to the cleaning powder.
· To easily remove burnt-on food from your frying pan, simply add a drop or two of dish soap and enough water to cover the bottom of the pan, and bring to a boil on the stove-top. Frying pan will be much easier to clean.
· Do not throw away the skin of cardamoms. Mix it with tea leaves to get a cardamom flavour in your tea.
__._,_.___
The Nurse was taking a blood sample from siripala. She held his finger and squeezed for blood. So the Siripala laughed.
Nurse: Why did you laugh
Siripala: after this it is the urine test.

Water trick
A woman goes to the Doctor, worried about her man's temper and threatening manner. The Doctor asks: "What's the problem?"
The woman says: "Doctor, I don't know what to do. Every time my man comes home drunk, he threatens to slap me around."
The Doctor says: "I have a real good cure for that. When he comes home drunk, just take a glass of water and start swishing it in your mouth. Just swish and swish but don't swallow it until he goes to bed and is asleep."
Two weeks later the woman comes back to the doctor looking fresh and reborn. The woman says: "Doctor that was a brilliant idea! Every time he came home drunk, I swished with water I swished and swished, and he didn't touch me! How does the water do that?"
The Doctor says: "The water does Bugger All - it's keeping your mouth shut that does the trick."
2011, ഒക്‌ടോബർ 31, തിങ്കളാഴ്ച
Bio Gas
സ്വന്തംവീട്ടിലെ മാലിന്യം റോഡരികില്‍ വലിച്ചെറിയാത്ത ദമ്പതിമാരാണ് നജിലയും ഷായും. വീടിനോടു ചേര്‍ന്ന് ഒരു ഘനഅടി മാത്രം വിസ്തീര്‍ണമുള്ള സ്ഥലത്ത് സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റിലാണ് ഈ വീട്ടിലെ മുഴുവന്‍ ജൈവമാലിന്യവും സംസ്‌കരിക്കുന്നത്.മീന്‍തലയും ഇറച്ചിയുടെ അവശിഷ്ടവും മിച്ചം വന്ന ഭക്ഷണസാധനങ്ങളും അരി കഴുകിയ വെള്ളവും ചക്കമടലും വരെ ബയോഗ്യാസ് പ്ലാന്റിലേക്കാണ് എത്തുന്നത്. ദിവസവും അരക്കിലോ മുതല്‍ ഒരു കിലോവരെ മാലിന്യം പ്ലാന്റില്‍ ഇടുമ്പോള്‍ രണ്ടുമണിക്കൂര്‍ ഉപയോഗിക്കാനുള്ള പാചകവാതകം ഫ്രീയായി നേടാം. ദിവസവും രാവിലെ ചായ ഇടുന്നതും പലഹാരം ഉണ്ടാക്കുന്നതുമെല്ലാം പ്ലാന്റില്‍നിന്ന് കിട്ടുന്ന ബയോഗ്യാസ് ഉപയോഗിച്ചാണെന്ന് നജില പറഞ്ഞു. അതുകൊണ്ട് നാലംഗങ്ങളുള്ള ഈ വീട്ടില്‍ നാലുമാസത്തിലധികം ഒരു ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്നുണ്ടെന്ന് സന്തോഷത്തോടെ ഷാ കൂട്ടിച്ചേര്‍ത്തു.
ഷായുടെ വീട്ടില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ഇതുവരെ ഒരു തകരാറും ഉണ്ടായിട്ടില്ലെന്ന് വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ദുര്‍ഗന്ധം അശേഷം ഉണ്ടാകാത്ത രീതിയില്‍ ജലകവചം(വാട്ടര്‍ ജാക്കറ്റ്) ഉള്ള പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. മാലിന്യം സംസ്‌ക്കരിക്കുന്നതിനുള്ള ഡയജസ്റ്റര്‍, വാതകം നിറയുന്ന ഗ്യാസ് ഹോള്‍ഡര്‍ എന്നീ രണ്ടറകളാണ് പ്ലാന്റിന്റെ പ്രധാന ഭാഗങ്ങള്‍. ശുദ്ധജലം നിറച്ച ഒരു കവചം കൂടിയാകുമ്പോള്‍ പ്ലാന്റ് വളരെ ശുചിത്വമുള്ളതായി നിലനില്‍ക്കുന്നു. കൊതുക് വളരാതിരിക്കാന്‍ കൂത്താടികളെ തിന്നുന്ന ചെറുമത്സ്യങ്ങളെ വെള്ളത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്. മാലിന്യം സംസ്‌കരിച്ചശേഷം പുറത്തുവരുന്ന ദ്രവരൂപത്തിലുള്ള സ്ലറി മികച്ച വളമാണെന്ന് എ.എം.ഷാ പറഞ്ഞു. ടെറസിലെ പച്ചക്കറിത്തോട്ടത്തിനും മുറ്റത്തെ ചെടികള്‍ക്കും വളമായി ഉപയോഗിക്കുന്നത് ഈ സ്ലറിയാണ്.
മാലിന്യത്തിന്റെ അത്രയും അളവില്‍ പച്ചവെള്ളംകൂടി ചേര്‍ത്താണ് പ്ലാന്റില്‍ നിക്ഷേപിക്കുന്നത്. പ്ലാസ്റ്റിക്ക്, മുട്ടത്തോട്, നാരങ്ങ, ഉള്ളിത്തൊലി, സോപ്പ്‌വെള്ളം എന്നിവ പ്ലാന്റില്‍ നിക്ഷേപിക്കാന്‍ പാടില്ല. എന്നാല്‍ കഞ്ഞിവെള്ളവും തേയിലച്ചണ്ടിയുംവരെ പ്ലാന്റില്‍ ഇടാം. പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ ചാണകം കലക്കി ഒഴിച്ചശേഷമാണ് ഇതില്‍ മാലിന്യം ഇട്ടുതുടങ്ങുന്നത്. മാലിന്യം വിഘടിപ്പിക്കുന്ന ബാക്ടീരിയയുടെ സ്രോതസ്സ് എന്ന നിലയിലാണ് പ്ലാന്റില്‍ ചാണകം ഇടുന്നത്. പിന്നീട് ഇതിന്റെ ആവശ്യമില്ല.ഷായുടെ മകന്‍ ഷിറാസ് ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹകരണത്തോടെയാണ് വീട്ടില്‍ പ്ലാന്റ് സ്ഥാപിച്ചത്. 13000 രൂപ ചെലവിലാണ് ഒരുഘന അടി വിസ്തീര്‍ണമുള്ള പ്ലാന്റ് സ്ഥാപിച്ചത്. സ്ഥലം തീരെ ഇല്ലാത്തവര്‍ക്കായി അര ഘനയടി വിസ്തീര്‍ണ്ണമുള്ള പ്ലാന്റുകളും ലഭ്യമാണ്. 7000 രൂപയാണ് ഇതിന്റെ ചെലവ്. സര്‍ക്കാര്‍ പ്രഖ്യാപനം അനുസരിച്ച് സര്‍ക്കാരും തദ്ദേശസ്ഥാപനവും സബ്‌സിഡി നല്‍കിയാല്‍ ഇതിന്റെ നാലിലൊന്നു തുക മാത്രം മുടക്കി വീട്ടുകാര്‍ക്ക് പ്ലാന്റ് സ്ഥാപിക്കാം. പ്ലാന്റിലിടുന്ന ചാണകവും മാലിന്യവും പുറത്തുകാണാതിരിക്കാനും ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാനും ജലകവചമുള്ള പ്ലാന്റാണ് നല്ലതെന്ന് ഷിറാസ് പറഞ്ഞു. വാട്ടര്‍ ജാക്കറ്റ് ഇല്ലാത്ത പ്ലാന്റുകള്‍ക്ക് ചെലവ് കുറയുമെങ്കിലും പ്ലാന്റുകള്‍ ഓരോന്നും കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബയോഗ്യാസ് പ്ലാന്റുകള്‍ എല്ലാ വീടുകളിലും ഇടം പിടിച്ചാല്‍ നഗരത്തെ വീര്‍പ്പുമുട്ടിക്കുന്ന മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും. പാചകവാതകവും ലാഭിക്കാം. ഇങ്ങനെയൊരു മാതൃക പിന്‍തുടരാന്‍ ആഗ്രഹമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 9037877870 എന്ന നമ്പരില്‍ വിളിച്ചോളൂ.
2011, ഒക്‌ടോബർ 26, ബുധനാഴ്‌ച
Malappuram Population
മലപ്പുറം: ലോക ജനസംഖ്യ തിങ്കളാഴ്ച എഴുനൂറ്‌കോടിയെത്തിയപ്പോള്‍ സംസ്ഥാനത്തെ മനുഷ്യവിഭവശേഷിയില്‍ മുന്നിലാണ് മലപ്പുറം. 2011 ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ 3.33 കോടിയിലെ ജനങ്ങളില്‍ 41,10,956 പേര്‍ മലപ്പുറത്തുകാരാണ്. ഇതില്‍ 19,61,014 പുരുഷന്മാരും 21,49,942 സ്ത്രീകളുമാണ്. 2001ലെ കണക്കില്‍നിന്ന് 13.39 ശതമാനം വര്‍ധിച്ചാണ് ജില്ലയിലെ ജനസംഖ്യ 41 ലക്ഷം കടന്നത്.
ജനസംഖ്യാവര്‍ധനയിലും ജനസംഖ്യയിലും മറ്റ് ജില്ലകളേക്കാള്‍ മുന്നിലാണെങ്കിലും വര്‍ധന നിരക്കില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1971-81 കാലഘട്ടത്തിലെ ജനസംഖ്യാവര്‍ധന 29.43 ശതമാനവും 1981-91ല്‍ 28.87 ശതമാനവുമായിരുന്നുവെങ്കില്‍ 1991-2001ല്‍ വര്‍ധന 17.09 ശതമാനമായി. 2011ലെ സെന്‍സസ് പ്രക്രാരം ഇത് 13.39 ശതമാനവുമായി.
ആറ് വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം 5,52,771 ആണ്. അതായത് 13.45 ശതമാനം. ഇതില്‍ 2,81,959 ആണ്‍കുട്ടികളും 2,70,813 പെണ്‍കുട്ടികളുമാണ്.
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള താലൂക്ക് തിരൂരും കുറവ് പൊന്നാനിയുമാണ്. തിരൂരില്‍ 9,28,395 പേരുള്ളപ്പോള്‍ പൊന്നാനിയിലുള്ളത് 3,79,470 ആണ്. നഗരസഭയില്‍ ഒന്നാംസ്ഥാനത്ത് മഞ്ചേരിയാണ്. പിന്നില്‍ പെരിന്തല്‍മണ്ണയും. മഞ്ചേരിയില്‍ 97,112 പേരും പെരിന്തല്‍മണ്ണയില്‍ 49,436 പേരുമാണുള്ളത്.
ഇതോടൊപ്പം ജില്ലയുടെ സാക്ഷരതാനിരക്കും ഉയര്‍ന്നു. 93.55 ശതമാനമാണിപ്പോള്‍ ജില്ലയില്‍ സാക്ഷരര്‍

2011, ഒക്‌ടോബർ 10, തിങ്കളാഴ്ച
2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച
2011, ജൂലൈ 20, ബുധനാഴ്‌ച
2011, ജൂൺ 2, വ്യാഴാഴ്ച
2011, മേയ് 28, ശനിയാഴ്‌ച
ഇഷ്‌ടം
Date: Fri, 27 May 2011 01:30:08 -0700
Subject: {IICJ;1912} ഇഷ്‌ടം പകര്‍ന്നും ഇഷ്‌ടം നുകര്‍ന്നും
ഇഷ്‌ടം പകര്‍ന്നും ഇഷ്‌ടം നുകര്‍ന്നും
റിമുറിക്കുന്ന കത്രികയാവരുത്, തുന്നിച്ചേര്‍ക്കുന്ന നൂലാവുക'' എന്നൊരു ചൈനപ്പഴമൊഴിയുണ്ട്. പരസ്‌പര ബന്ധങ്ങളില്‍ വളരെ പ്രധാനമായ സന്ദേശമാണിത്. പിണങ്ങാനും അകലാനും വേഗത്തില്‍ കഴിയും. അടുക്കാത്ത അകലങ്ങളിലേക്ക് നല്ല നല്ല ബന്ധങ്ങള്‍ പോലും എത്തിച്ചേരാന്‍ നിമിഷങ്ങള്‍ മതി. എന്നാല്‍ അതൊന്നു കൂടി തുന്നിച്ചേര്‍ക്കാന്‍ അത്രവേഗം കഴിയില്ല. അകന്നുപോയ ആത്മബന്ധങ്ങളെ അടുപ്പിക്കുന്നതും ഐക്യത്തിലാക്കുന്നതും ഉന്നതമായ സല്‍ക്കര്‍മമാണ്.
നോമ്പിനെക്കാളും നമസ്‌കാരത്തെക്കാളും ദാനധര്‍മങ്ങളെക്കാളും വിശിഷ്‌ടമായ ഒരു കാര്യം ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? -തിരുനബി സ്വഹാബികളോട് ചോദിച്ചു. എന്നിട്ടിങ്ങനെ വിശദീകരിച്ചു: പരസ്‌പരബന്ധങ്ങള്‍ നന്നാക്കാന്‍ ശ്രമിക്കലാണത്. തീര്‍ച്ചയായും ആളുകള്‍ക്കിടയിലെ ഭിന്നിപ്പ് എല്ലാറ്റിനെയും കരിച്ചുകളയുന്നതാണ്.'' (തിര്‍മിദി 2509, സുനനുത്തിര്‍മിദി, വാള്യം 4, പേജ് 664)
നോക്കൂ, എത്ര ഉന്നതമായ സന്ദേശമാണ് തിരുനബി(സ) പകരുന്നത്. ഐക്യവും കെട്ടുറപ്പുമുള്ള സമൂഹമാണ് ഏറ്റവും പ്രധാനം. ഭദ്രമല്ലാത്ത സമൂഹത്തില് ഒരുആശയവും വേരുപിടിക്കില്ല. അനൈക്യത്തിലും കടുത്ത വൈരത്തിലും കഴിഞ്ഞിരുന്ന അറബികള്‍ക്കിടയില്‍ `ഹൃദയങ്ങളെ കോര്‍ത്തിണക്കി'യപ്പോഴാണല്ലോ മഹത്തായൊരു ആദര്‍ശം വേരുപിടിച്ചു പടര്‍ന്നത്. അല്ലാഹുവിന് മാത്രമേ അവരുടെ ഹ-ദയങ്ങളെ ചേര്‍ത്തിണക്കാന്‍ കഴിയൂ എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അത്രയും ശക്തമായ ശത്രുതയായിരുന്നു അവര്‍ക്കിടയില്‍. പിന്നീടവര്‍ തമ്മിലിണങ്ങിച്ചേര്‍ന്നു. അത്രയുമിണങ്ങിയവര്‍ അന്നോളമോ പിന്നീടോ ചരിത്രം കണ്ടിട്ടുമില്ല. സ്വന്തമെന്ന ചിന്തയില്ലാത്തവരായത്തീര്‍ന്നു അവര്‍. അന്യനെ അനിയനാക്കിയ ആദര്‍ശച്ചങ്ങാത്തം. മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു കരയുന്ന ഹൃദയബന്ധം.
നല്ല ബന്ധങ്ങള്‍ നമ്മുടെ കരുത്താണ്. ശത്രുതയില്ലാത്ത മനസ്സിന് കൂട്ടുകാര്‍ വര്‍ധിക്കും. വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്‌ഠിക്കുകയും ചെയ്യുന്നവര്‍ക്ക് സ്‌നേഹജനങ്ങളെ നല്‍കുമെന്ന് അല്ലാഹു വാഗ്‌ദാനം ചെയ്‌തതാണല്ലോ. (വി.ഖു. 19:46). സ്‌നേഹം നിറച്ച വ്യക്തിത്വമാകുന്നതു പോല തന്നെ പ്രധാനമാണ് വ്യക്തികള്‍ക്കിടയില്‍ സ്‌നേഹം നിറയ്‌ക്കലും. നാട്ടിലും കുടുംബത്തിലും കൂട്ടുകാരിലും അകല്‍ച്ചകളുണ്ട്. നമ്മോട് അകന്നവരും കുറച്ചെങ്കിലുമുണ്ട്. എല്ലാം പരിഹരിക്കപ്പെടണം. പരിഹരിക്കേണ്ടവര്‍ നമ്മളാണ്. ആ ചുമതലയെക്കുറിച്ചാണ് ആരാധനകളെക്കാള്‍ ശ്രേഷ്‌ഠമെന്ന് തിരുനബി(സ) ഉണര്‍ത്തിയത്.
``ധര്‍മങ്ങളില്‍ വെച്ചേറ്റവും മഹത്തരം ഭിന്നിച്ചവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കലാണ്'' എന്നും തിരുനബി(സ) അറിയിച്ചു. (മജ്‌മഉസ്സവാഇദ് 8:80)
കുടുംബത്തിലും സമൂഹത്തിലും പ്രശ്‌നങ്ങള്‍ പെരുകിയ കാലമാണിത്. ആരോഗ്യപ്രശ്‌നങ്ങളെക്കാള്‍ മാനസികപ്രശ്‌നങ്ങളാണ് മനുഷ്യര്‍ക്ക്. കൗണ്‍സലിംഗ് കേന്ദ്രങ്ങളില്‍ ചെറിയ കുട്ടികള്‍ തൊട്ട് വൃദ്ധര്‍ വരെയുണ്ട്. എല്ലാവര്‍ക്കും ടെന്‍ഷനാണ്. ``ആനക്ക് തടിഭാരം ഉറുമ്പിന് അരി ഭാരം.'' ഓരോരുത്തര്‍ക്കും അവനവന്റെ നിരവധി പ്രശ്‌നങ്ങള്‍. ശാരീരികപ്രശ്‌നങ്ങളില്‍ മിക്കതും മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ്. മരുന്നുകൊണ്ട് കൊണ്ട് രോഗം മാറാത്തത് അതുകൊണ്ടാണ്. ഭാര്യയുമായി വഴക്കിട്ട് ഉറക്കം നഷ്‌ടപ്പെടുന്നയാള്‍ക്ക് അള്‍സറും ഗ്യാസും വരും. ഗുളിക കഴിച്ചാല്‍ അവ മാറുമോ? ഭാര്യയോടൊത്തുള്ള ജീവിതം നന്നാക്കലാണ് പരിഹാരം. മിക്ക രോഗങ്ങളിലും ഇങ്ങനെയൊരു കാരണം പിറകിലുണ്ട്. അവയെ അറിയുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ട ബാധ്യത നമ്മിലുണ്ട്.
``അല്ലയോ അബൂഅയ്യൂബ്, അല്ലാഹുവും അവന്റെ റസൂലും ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്ന ധര്‍മത്തെക്കുറിച്ച് അറിയിക്കട്ടെയോ? ഭിന്നിക്കുകയും പകവെച്ചു ജീവിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ ഐക്യമുണ്ടാക്കാന്‍ ശ്രമിക്കലാണത്.'' (അസ്‌ബഹാനി, തര്‍ഗീബ് 179)
മനസ്സുകള്‍ തമ്മിലകലുന്നത് അല്ലാഹുവിന് തീരെ ഇഷ്‌ടമല്ല. തെറ്റി ജീവിക്കുന്നവരില്‍ അവന്റെ അനുഗ്രഹങ്ങള്‍ ചൊരിയില്ലെന്ന് തിരുനബി(സ) പറഞ്ഞത് അതുകൊണ്ടാണ്. ആരെയും വെറുക്കാതെയും വെറുപ്പ് നേടാതെയും ജീവിക്കാനാണ് തിരുനബിയുടെ മാതൃക. ഒരു സ്വഹാബി സ്വര്‍ഗത്തില്‍ പോകുമെന്ന് മറ്റുള്ള സ്വഹാബികളോട് തിരുനബി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രത്യേകത എന്താണെന്ന് അവര്‍ അന്വേഷിച്ചു. അദ്ദേഹം തന്നെ അത് പറഞ്ഞു: എന്റെ മനസ്സില്‍ ആരോടും പകയോ ദേഷ്യമോ ഉണ്ടാകാറില്ല. ആരെയും വെറുക്കാതെയാണ് ഓരോ ദിവസവും ഞാന്‍ ഉണരാറുള്ളതും ഉറങ്ങാറുള്ളതും.''
തിരുനബി(സ)യുടെ മുന്നിലൂടെ ഒരു ജനാസ കടന്നുപോയപ്പോള്‍ അവിടുന്ന് ആ മയ്യിത്തിനെക്കുറിച്ച് പറഞ്ഞുവത്രെ: ``അയാള്‍ ആശ്വാസം നല്‍കുന്നവനോ അതോ നേടുന്നവനോ?'' പിണങ്ങിയും നോവിച്ചും ജീവിച്ച് കുറച്ചാളുകളുടെയെങ്കിലും വെറുപ്പ് നേടിയവനാണോ അതോ സര്‍വ തിന്മകളില്‍ നിന്നും രക്ഷപ്പെട്ട് ആശ്വാസത്തോടെ തിരിച്ചുപോകുന്നവനാണോ എന്നാണ് തിരുനബി(സ)യുടെ ചോദ്യം.
ആഇശ(റ) പറയുന്നു: ``ഒരിക്കല്‍ ഞാന്‍ പ്രവാചകന്റെ സന്നിധിയില്‍ വെച്ച് ഒരാളുടെ സംസാരരീതി അഭിനയിച്ചു. അപ്പോള്‍ അവിടുന്ന് എന്നെ ഉപദേശിച്ചു: ഒരാളെയും ഇപ്രകാരം അനുകരിക്കുന്നത് ഞാനിഷ്‌ടപ്പെടുന്നില്ല. എനിക്കതുകൊണ്ട് എത്ര നേട്ടങ്ങളുണ്ടായാലും.'' (അബൂദാവൂദ് 4875)
വാക്കുകൊണ്ടോ നോക്കുകൊണ്ടോ ഒരാളെയും നോവിക്കാതയും സങ്കടത്തിലാക്കാതെയും ജീവിക്കലാണ് ഇസ്‌ലാമിക ജീവിതം. ആരോടും തെറ്റാതെയും ആരെയും തെറ്റിക്കാതെയുമുള്ള ജീവിതം. എല്ലാവരോടും ഇണങ്ങിയും എല്ലാവരെയും ഇണക്കിയുമുള്ള ജീവിതം. ഇഷ്‌ടം പകര്‍ന്നും ഇഷ്‌ടം നുകര്‍ന്നുമുള്ള ജീവിതം!
2011, മേയ് 25, ബുധനാഴ്‌ച
2011, ഏപ്രിൽ 10, ഞായറാഴ്‌ച
Blog
mt»m s\cqZsb¶ Ihnsb¡pdn¨v AdnbWsa¶v henb B{Klambncp¶p. At±l¯nsâ NneIpdn¸pIfpw IhnXm iIe§fpw am{Xta hmbn¨n«pWvSmbncp¶pÅq.. {]Wbw, kvt\lw, hnclw F¶nhsb¡pdns¨ms¡ s\cqZbpsS ImgvN¸mSpIÄ Adnbm³ ]et¸mgmbn {ian¨ncp¶p. F¶pw sse{_dnbn s\cqZbpsS IhnXIÄ¡pw Ipdn¸pIÄ¡pw ]nSn¨p]dnbmWv. ]pkvXIw sImWvSpt]mbhÀ Xncn¨psImWvSphcp¶Xphsc aäpÅhcpsS Im¯ncn¸v. A§s\bncns¡bmWv t»mKv F¶ hnimeamb Im³hmkns\¡pdn¨v Adnbp¶Xv. HSphn t»mKnsâ temI¯v IS¶psN¶p. AhnsSh¨v Rm³ s\cqZsb Adnªp.
t»mKnsâ hnkvXrX temI¯v Fs¶ kzoIcn¨Xv s\cqZbpw emän\tacn¡³ Fgp¯pImcpw am{XaÃ, AXphsc tI«n«nÃm¯ F{Xtbm Fgp¯pImÀ. temI{]ikvXÀ apXÂ shdpw XpS¡¡mÀ hsc. AhnsS F\n¡v D¯cwIn«n, \pdp§pIÄ ]¦ph¨p. Fgp¯nsâ _mey¯nse IuXpI§fpw kmlk§fpw. Fgp¯nsâbpw hmb\bptSbpw kpµcamb ]pXnsbmcp ]mXbmWv t»mKv sh«n¯pd¶Xv.
t»mKpIÄ C¶v kmaqlnI, kmwkvImcnI, kmlnXy, cmjv{Sob cwK§fnsesbÃmw AhKWn¡m\mhm¯ km¶n[yamWv. t»mKnsâ XpS¡hpw hfÀ¨bpw CXnt\mSIw Gsd hmbn¡s¸«Xpw NÀ¨ sN¿s¸«XpamWv. F¶mÂ, aebmfw t»mKpIfpsS kmaqlnI{]kànbpw hnimeXbpw A{XIWvSv NÀ¨ sN¿s¸«n«nà F¶p tXm¶p¶p.
]{XØm]\§fpsStbm {]km[IcptStbm A\paXnt¡m HuZmcy¯nt\m Im¯p\n¡msX kz´w cN\IÄ, AXp IYtbm IhnXtbm bm{XmhnhcWtam t\mhtem Nn{Xtam ImÀ«qtWm F´pXs¶bmhs«, temI¯n\p ap¶n AhXcn¸n¡m³ henb sNeshm¶panÃm¯ Gähpw \à D]m[nbmWv C¶v t»mKpIÄ. ]sWvSms¡ \m«n³]pds¯ B¯dIfnepw hmb\imeIfnse kplrXv kZkpIfnepw A´nbmIpt¼mÄ kam\a\kpIfpsS kt½f\§Ä \nXykw`hambncp¶p. AhnsS hncnbp¶ NÀ¨Ifpw Nn´Ifpw tIcf¯nsâ kmwkvImcnIaWvUew ]n¶oSv hmbns¨Sp¯p. \½psS kmlnXyaWvUe¯nse ]cnNnX apJ§Ä C¯cw kt½f\§fpsS {]tbmàm¡fpamWtÃm. C¶hbpsS km[yXIÄ Ipdªp. temIw amdnbncn¡p¶p. NÀ¨IÄ¡pw kt½f\§Ä¡pw ]pXnb hmXmb\§Ä tXSnAebp¶ a\pjysâ ap¶n B[p\nI kmt¦XnI hnZy ]IÀ¶p \ÂInb hcZm\amWp t»mKpIÄ.
Hcp Iw]yq«dpw CâÀs\äv IWIvj\pw DsWvS¦n BÀ¡pw Hcp t»mKv XpS§mw.
1997þ tPmd³ _ÀPÀ F¶ Atacn¡¡mc\mWv t»mKv F¶ Nn´ BZyambn temI¯n\pap¶n AhXcn¸n¨Xv. sh_vtemKv (web log) F¶mbncp¶p t»mKv BZy Ime¯v Adnbs¸«ncp¶Xv. ]oäÀ saÂtlmSvkv F¶bmfmWv sh_vtemKn\v t»mKv F¶ t]cp\ÂInbXv.
aebmfnIfpsS t»mKv Ncn{Xw {]hmkn aebmfnIfpsS KrlmXpc kvacWIfpambpw hyàn]camb hnjmZ§fpambpw _Ôs¸«p InS¡p¶p. AhbpsS tcJs¸Sp¯epIfmWv aebmfnbpsS t»mKnwKnsâ BZy cq]w F¶p ]dbmw. ISen\¡sc¡gnbp¶ aebmfnIfpsS kmlnXym`ncpNnbpw Bi¦Ifpw {]Xo£Ifpw t»mKnwKneqsS ]ckv]cw ]¦phbv¡s¸«p. CXneqsS ]ndhnsbSp¯Xv hensbmcp Iq«mbvabmWv, ]pXnsbmcp kwkvImcamWv. amXr`mjbn FgpXpIbpw hmbn¡pIbpw Xsâ cN\IÄ aäpÅhcpambn ]¦phbv¡pIbpw sN¿p¶XneqsS aebm×bpsS kuc`yw {]hmknIfpw A\p`hn¡pIbmWv. ]ckv]cw hmbn¨pw A`n{]mb§Ä tcJs¸Sp¯nbpw B Iq«mbva C¶v hfsc hepXmbn¡gnªncn¡p¶p. aebmfw t»mKÀamÀ ssIbmfp¶ ssk_À kvs]bvkn\v "_qtemIw' F¶p t]cpw h¶ncn¡p¶p. _qtemI¯n AwKambns¡mWvSv t»mKnsâ hnimeamb temI¯nte¡v \ap¡pw IS¶p sNÃmw.
KqKnfnsâ ¹mävt^mamb t»mKÀ tUmSv tImantem thUv {]kntem kuP\yambn BÀ¡pw Hcp t»mKv XpS§mw. aebmf¯n t»mKv XpS§p¶hÀ¡v kplr¯pw hgnIm«nbpamWv A¸p F¶ t»mKdpsS "BZym£cn' F¶ t»mKpw aÃq¡mcsâ "C{µ[\pkv' F¶ t»mKpw. F§s\bmWp Hcp t»mKv XpS§p¶Xv, F§s\bmWp aebmf¯n ssS¸v sNt¿WvSXv, Nn{X§Ä A]v temUv sN¿p¶sX§s\ XpS§n FÃmhn[ kwib§Ä¡pw Cu t»mKpIÄ D¯cw \ÂIpw.
t»mKpIÄ ]ehn[apWvSv. hyàn]cambh, Øm]\§fpsS t»mKpIÄ, hmÀ¯mam[ya t»mKpIÄ F¶nhbmWv Ahbn {][m\s¸«h.
C¶p ]Xn\mbnc¡W¡n\p aebmfn t»mKÀamcmWv tIcf¯n\I¯pw ]pd¯pambpÅXv. ChcpsS henb Iq«mbvabmWp _qtemIw. kz´w Fgp¯nepw aäpÅhcpsS krjvSnIfpsS hmb\bnepw HXp§p¶Xà C¶v t»mKÀamcpsS temIw. cmjv{Sob kmwkvImcnI taJeIfn ]ckv]cNÀ¨IfneqsS s]mXpkaql¯n ^e{]Zhpw BtcmKyIchpamb CSs]SepIÄ C¡q«À \S¯p¶p. kmaqlnI{]hÀ¯\§fpw PohImcpWy{]Øm\§fpw C¶v t»mKÀamcpsS Iq«mbvabneqsS kw`hn¡p¶pWvSv. kaql¯n t»mKÀamcpsS CSs]SepIÄ C¶v AhKWn¡m\mhm¯hn[w hfÀ¶p Ignªp.
_qtemI¯nse klmb a\kvIcmb NneÀ tNÀ¶v "_qtemI ImcpWyw' F¶ t]cn \S¯p¶ hensbmcp Iq«mbvabpWvSv. CXneqsS \nch[n PohImcpWy {]hÀ¯\§Ä \nÀhln¡p¶p. kmaqlnI{]iv\§fn t»mKÀamÀ NÀ¨IfneqsS kPohambn CSs]Sp¶pWvSv. CXnsâ \à DZmlcWamWv "do _nÂUv Umw' F¶ t»mKneqsS \S¡p¶ DÖze NÀ¨Ifpw \nÀtZi§fpw.
\nXyPohnX¯nse kw`h§fpw A\p`h§fpw IWvSpap«epIfpw aäpw AhXcn¸n¡p¶ t»mKpIÄ¡v F¶pw hmb\¡mÀ GsdbmWv. Ahsbms¡ \Àa¯nÂNmen¨v AhXcn¸n¡pt¼mÄ Hmtcm \mSnsâbpw kwkvImchpw Nn´IfpamWv {]Xn^en¡p¶Xv. {]XnIcW§fpw \nch[nbmbncn¡pw.
hnimea\kvI³ F¶ t»mKÀ "sImSIc]pcmW'¯neqsSbmWv Cu Nn´bv¡v hensbmcfhv DuÀPtaInbXv. ]n¶oSv AsXmcp XcwKambn. Achnµsâ "sam¯w NnÃd,' a\phnsâ "{_nPvhnlmcw,' t]mgt¡mSsâ "t]mg¯c§Ä,' AcpWnsâ "ImbwIpfw kq¸À ^mÌv,' s]m§pwaqSsâ "Xd,' {iobpsS "\oÀangn¸q¡Ä' F¶nhsbÃmw kz´w {Kma¯nsâbpw AhnSs¯ hyànIfpsSbpw PohnXhpw hnlzeXIfpw Xamicqt]W AhXcn¸n¡p¶ t»mKpIfmWv.
bm{XmhnhcW§fmWv ]ns¶ Gsd hmb\¡mcpÅ t»mKphn`hw. t»mKÀamÀ k©cn¨ \mSpIÄ, AhbpsS {]tXyIXIÄ, IWvS ImgvNIÄ F¶nhsbÃmw hmb\¡mcn henb A\p`qXnbpWvSm¡p¶p F¶Xn\p sXfnhmWv Chbv¡p e`n¨psImWvSncn¡p¶ IaâpIÄ. Chbn ap³]´nbn \n¡p¶ Nne t»mKpIfpWvSv. \nc£csâ "Nne bm{XIÄ,' inhbpsS "Fsâ bm{XIÄ,' _nµp D®nbpsS "iwJp]pjv]w,' kmPsâ "sUÌnt\j³kv' F¶nh.
t»mKÀamÀ X§fpsS Imad¡®pIfneqsS H¸nsbSp¡p¶ Nn{X§fpsS {]ZÀi\imebmbn amdnb \nch[n t»mKpIÄ AYhm ^vtfmKpIfpapWvSv. aäp`mjIsf At]£n¨v hfsc {it²bambh aebmfnIfptSXmsW¶XmWv hkvXpX. `qXIme¡pfn, A¸phnsâ "¥nw]vkkv,' lcojnsâ "KpÂtamlÀ' XpS§nbh {]ivkvXamb ^vtfmKpIfmWv.
t»mKv ]{X§fpw C¶p _qtemI¯v kpe`at{X. cmPy¯pw ]pd¯pw kw`hn¡p¶ hmÀ¯IÄ bYmkabw A]vtemUv sNbvXpsImWvSv h³InS ]{X§sft¸mse B[nImcnIambn¯s¶ Cu cwK¯p \nebpd¸n¨hcpWvSv. "_qtemIw' F¶ t»mKv ]{XwXs¶ CXn\v Gähpw \à DZmlcWw. "ZnÃn t]mÌv' XpS§nbh thsdbpw. AhnsS \S¡p¶ NÀ¨IÄ Nm\epIfn \S¡p¶ hngp¸e¡epIfnÂ\n¶v F{Xtbm hyXykvXamWv. aebmf¯n cNn¡s¸« FÃm t»mKpIfpw A{KtKäpIÄ F¶p ]dbs¸Sp¶ t»mKpIfn enÌv sN¿s¸Sp¶pWvSv. A¯cw A{KtKäpIfmWv Nn´, X\naebmfw, PmeIw XpS§nbh. Chbn Ibdnbm tIcf¯nse {][m\ t»mKÀamcpsS t»mKpIfnte¡p t\cn«pIS¡mw.
t»mKn {]Xy£s¸« t]mÌpIÄ C¶v ]pkvXIcq]¯n e`n¡p¶p F¶XpXs¶ t»mKnsâ {]m[m\ys¯bpw hnesbbpamWv shfnhm¡p¶Xv. anI¨ ]e cN\Ifpw ]n¶oSv ajn]pcWvSv ]pkvXI cq]¯nembn«pWvSv. hnime a\kvIsâ sImSIc]pcmWw, Im¸nemsâ \ng¨n{X§Ä. ss_fn tXmaknsâ ss_fn¯c§Ä XpS§nbh hfscb[nIw hnäpt]mIp¶ t»mKv t]mÌpIfpsS ]pkvXI cq]amWv. hfsc {it²bhpw hyXykvXhpamb \ma§fmWv t»mKÀamÀ D]tbmKn¡p¶Xv. t]cnsâ hyXykvXX hmb\¡msc BIÀjn¡pw F¶ knw]nÄ temPn¡v. hnime a\kvI³, \nc£c³, ]I¡n\mhv, Im´mcn¡p«n, hmgt¡mS³, NmWIy³, ssIXapÅv, C©n¡p«n XpS§nbh t»mKnwKv cwKs¯ kp]cnX t]cpIfmWv. kz´w t]cn t»msKgpXp¶hcpw \nch[nbmWv. aebmf kn\nabnse kq¸À Xmc§fmb taml³emepw a½q«nbpsams¡ C¶v t»mKnwKv cwK¯v henb km¶n[yamWv. taml³em kz´w ssI¸SbnsegpXp¶ t»mKn\v henb hmb\m kaqlapWvSv. AXpt]mse a½q«nbpsS t»mKn\pw.
lnµnbnse kq¸ÀXmc§fmb AanXm`v _¨\pw BanÀ Jm\pw jmcqJv Jm\psams¡ t»mKnwKn kPohamImdpWvSv. ChcpsS {]kvXmh\Ifpw {]XnIcW§fpw aäpw kao]Ime¯v hmÀ¯m {]m[m\yw t\Snbncp¶tÃm.
tImfPv Im¼kns\ hfscb[nIw kzm[o\n¨ _meN{µ³ NpÅn¡mSns\t¸mepÅ Fgp¯pImcpw t»mKnwKn kPohamWv. Chscms¡ kz´w t]cn t»msKgp¯p\S¯pt¼mÄ Hcn¡epw t]cpshfns¸Sp¯msX "At\mWn'Ifmbn¡gnbp¶ t»mKÀamcpapWvSv.
temI¯nsâ hnhn[bnS§fn tPmen sN¿p¶, CâÀs\äneqsS am{Xw ]ckv]cw Adnbp¶ aebmfnIÄ. AhscÃmhcpw IqSnt¨À¶v X§fpsS Bib§Ä ]¦phbv¡p¶tXmsSm¸w hensbmcp Iq«mbvabv¡p hgnbpWvSm¡p¶p. A¯c¯n sXmSp]pgbnepw sNdmbnbnepw Xncph\´]pc¯pw aäpw t»mKÀamcpsS aoänwKpIÄ kwLSn¸n¡s¸«p. XÀ¡hnXÀ¡§fpw sIm¼ptImÀ¡epw CW¡§fpw ]cn`h§fpsams¡ t»mKÀamÀ¡nSbnepw DWvSmIpw. F¶mÂ, t»mKÀamsc _Ôn¸n¡p¶ kmtlmZcy¯nsâbpw ]ckv]c hnizmk¯nsâbpw Hcp \qengbpWvSv. B \qengsImWvSv a\kpIfpsS hensbmcp kzÀWhe cq]s¸«pIgnªp. AXv eWvS\nepÅ _nem¯n¸«W¯neqsS hfÀ¶v Zp_mbnbnepÅ hmgt¡mS\nse¯n _mwKfqcnse {iobpsS a\kneqsS ]me¡ms« aÃq¡mcs\ hewh¨v Xncph\´]pcs¯ NmWIys\bpw ]n´pSÀ¶v hfÀ¶psImWvSncn¡p¶p.
Cu Iq«mbvabpsS \qengIÄ¡v Icpt¯Ins¡mWvSv C\nbpw \nch[nt]À ChnsS I®nIfmIpw. A§s\ _qtemIw hfÀ¶v cmPy¯nsâ kmkvImcnI Iq«mbvabpsS hensbmcp thZnbmbn amdnsb¶phc

2011, ഏപ്രിൽ 4, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)